പാമ്പാടിയിലെ UDF സ്ഥാനാർത്ഥികൾ ഇവർ

പാമ്പാടി ഗ്രാമപഞ്ചായത്തിലെ 20 സീറ്റുകളിലും യു ഡി എഫ് സ്ഥാനാർഥികളായി കോൺഗ്രസ് മത്സരിക്കും. സ്ഥാനാർഥികളുടെ പേര് വിവരം ഔദ്യോഗികമായി കോൺഗ്രസ് നേതൃത്വം പ്രഖ്യാപിച്ചു. മുന്നണി സംവിധാനത്തിൽ ഘടകകക്ഷികൾക്ക് സീറ്റില്ല എന്ന പ്രത്യേകതയും ഉണ്ട്.





നിലവിലെ അംഗങ്ങളായ സുജാത ശശീന്ദ്രൻ (3), സെബാസ്റ്റ്യൻ ജോസഫ് (5) , ഷേർലി തര്യൻ (6) , പി.എസ്.ഉഷാകുമാരി (7) , രമണി മത്തായി (8) , ജോളി പി. ഐസക് (17) , ഏലിയാമ്മ അനിൽ (19) , എന്നിവരും ബ്ലോക്ക് പഞ്ചായത്ത് അംഗം അനീഷ് ഗ്രാമറ്റം (2) പട്ടികയിലുണ്ട്.
മറ്റിടങ്ങളിലെ സ്ഥാനാർഥികൾ : സി.ബാലചന്ദ്രൻ നായർ (1) , ഏലിയാമ്മ ആൻ്റണി (4) , ഏലിയാമ്മ മാത്യു (9) , മേരിക്കുട്ടി മർക്കോസ് (10) , മോളി തോമസ് (11) , രതീഷ് ഗോപാലൻ (12) , ബിനു പി ജോൺ (13) , അച്ചാമ്മ തോമസ് (14) , ജേക്കബ് വി. സാമുവൽ (15) , കെ.എൻ. സജീവ് കുമാർ (16) , മറിയാമ്മ ടി. ചാക്കോ (18) , ബിൻസി തമ്പി ( 20) .ഇവരാണ് UDF സ്ഥാനാർത്ഥികൾ 
أحدث أقدم