ഇടുക്കി ജില്ലയിൽ ഇന്ന് 104 പേർക്ക് കോവിഡ്-19 സ്ഥിരീകരിച്ചു


 


ഇടുക്കി ജില്ലയിൽ ഇന്ന് 104 പേർക്ക് കോവിഡ്-19 സ്ഥിരീകരിച്ചു

ജില്ലയിൽ  കോവിഡ് രോഗബാധിതരുടെ എണ്ണം 100 കവിഞ്ഞു; ഇന്ന് രോഗം സ്ഥിരീകരിച്ചത്  104 പേർക്ക്
കേസുകൾ പഞ്ചായത്ത്‌ തിരിച്ച് 
അടിമാലി 2
ആലക്കോട് 4
അറക്കുളം 3
ബൈസൺവാലി 4
ദേവികുളം 4
ഇടവെട്ടി 1
എലപ്പാറ 3
ഇരട്ടയാർ 2
കാമാക്ഷി 1
കരിങ്കുന്നം 13
കൊക്കയാർ  3
കൊന്നത്തടി  1
കുടയത്തൂർ 1
കുമാരമംഗലം 3
മൂന്നാർ 22
നെടുങ്കണ്ടം 4
പാമ്പാടുംപാറ 1
പീരുമേട് 4
പുറപ്പുഴ 3
രാജാക്കാട് 2
രാജകുമാരി 2
ശാന്തൻപാറ 5
തൊടുപുഴ 9
വണ്ണപ്പുറം 1
വെള്ളത്തൂവൽ 6.
ജില്ലയിൽ ഉറവിടം വ്യക്തമല്ലാതെ മൂന്ന്  കേസുകൾ സ്ഥിരീകരിച്ചിട്ടുണ്ട്.
കരിങ്കുന്നം  സ്വദേശിനി  (14)
തൊടുപുഴ  സ്വദേശിനി (54)
ശാന്തൻപാറ  സ്വദേശി (50)
100 പേർക്ക് സമ്പർക്കത്തിലൂടെയാണ് കോവിഡ് രോഗ ബാധ ഉണ്ടായത്.  ഒരു ആരോഗ്യ പ്രവർത്തകനും  ജില്ലയിൽ ഇന്ന് കോവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്.



أحدث أقدم