കാറില്‍ സഞ്ചരിക്കുകയായിരുന്ന സ്വര്‍ണ വ്യാപാരിയെ മറ്റൊരു കാര്‍ കുറുകെയിട്ട് തടഞ്ഞ് 16 ലക്ഷം രൂപ കൊള്ളയടിച്ചു

മഞ്ചേശ്വരം:  കാറില്‍ സഞ്ചരിക്കുകയായിരുന്ന സ്വര്‍ണ വ്യാപാരിിയെ മറ്റൊരു കാര്‍ കുറുകെയിട്ട് തടഞ്ഞ് 16 ലക്ഷം രൂപ കൊള്ളയടിച്ചു. സംഭവത്തില്‍ മഞ്ചേശ്വരം  പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

മംഗളുരു സ്വദേശി മഹേഷ് പാട്ടീലിനെയും ഇയാളുടെ സഹായിയെയും തടഞ്ഞുവെച്ച് ഭീഷണിപ്പെടുത്തിയാണ് കാറിലുണ്ടായിരുന്ന 16 ലക്ഷം കൊള്ളയടിച്ചത്.



أحدث أقدم