ജീവധാര പദ്ധതി കോട്ടയം താലൂക്ക് തല ഉദ്ഘാടനം കോവിഡ് 19 മാനദണ്ഡങ്ങൾ പാലിച്ചുകൊണ്ട് പാമ്പാടിവ്യാപാര ഭവനിൽ വച്ച് നടന്നു

 പാമ്പാടി :  കേരളാ വ്യാപാരി വ്യവസായി ഏകോപന സമതി കോട്ടയം ജില്ലാ കമ്മറ്റിയും,കോട്ടയം ജില്ലാ  പാലിയേറ്റീവ്  കൺസേഷ്യവും  സംയുക്തമായി നിർധന കിഡ്നി രോഗികളെ* *സഹായിക്കാനായി  നടപ്പിലാക്കുന്ന ജീവധാര  പദ്ധതി കോട്ടയം താലൂക്ക് തല ഉദ്ഘാടനം കോവിഡ് 19 മാനദണ്ഡങ്ങൾ പാലിച്ചുകൊണ്ട്  പാമ്പാടി* *വ്യാപാര ഭവനിൽ വച്ച് നടന്നു* 
 *വ്യാപാരി വ്യവസായി ഏകോപന സമിതി* *പാമ്പാടി  യൂണിറ്റ് പ്രസിഡൻ്റ് ഷാജി പി മാത്യു അദ്ധ്യക്ഷത വഹിച്ച യോഗത്തിൽ സെക്രട്ടറി കുര്യൻ സക്കറിയ സ്വാഗതം ആശംസിച്ചു ,യൂണിറ്റ് രക്ഷാധികാരി ചെറിയാൻ ഫിലിപ്പ് , ജില്ലാ  പാലിയേറ്റീവ്  കൺസേഷ്യം  സെക്രട്ടറി ഡായി എബ്രാഹം* *എന്നിവർ ആശംസകൾ അർപ്പിച്ചു സംസാരിച്ചു, നിർധന കിഡ്നി രോഗികൾക്കുള്ള ഡയാലിസിസ് കിറ്റുകളും ചടങ്ങിൽ വിതരണം നടത്തി തുടർന്നും നിർധന രോഗികളെ കിഡ്നി രോഗികളെ സഹായിക്കാനുള്ള സന്നദ്ധത പാമ്പാടി യൂണിറ്റ് ഭാരവാഹികൾ അറിയിച്ചിട്ടുണ്ട്,ശ്രീ ജോർജ്കുട്ടി എം ജോർജ് ചടങ്ങിന് നന്ദി രേഖപ്പെടുത്തി* 

https://keralatimes.online/2020/12/05/11430/
 *കേരളാ വ്യാപാരി വ്യവസായി ഏകോപന സമതി കോട്ടയം ജില്ലാ കമ്മറ്റിയും,കോട്ടയം ജില്ലാ  പാലിയേറ്റീവ്  കൺസേഷ്യവും  സംയുക്തമായി നിർധന കിഡ്നി രോഗികളെ* *സഹായിക്കാനായി  നടപ്പിലാക്കുന്ന ജീവധാര  പദ്ധതി കോട്ടയം താലൂക്ക് തല ഉദ്ഘാടനം കോവിഡ് 19 മാനദണ്ഡങ്ങൾ പാലിച്ചുകൊണ്ട്  പാമ്പാടി* *വ്യാപാര ഭവനിൽ വച്ച് നടന്നു* 

أحدث أقدم