ഇടുക്കി ജില്ലയില്‍ ഇന്ന് രോഗം സ്ഥിരീകരിച്ചത് 200 പേര്‍ക്ക്

 


      ഇടുക്കി ജില്ലയില്‍ 200  പേര്‍ക്ക് കൂടി കോവിഡ് 19 സ്ഥിരീകരിച്ചു.
       കേസുകള്‍ പഞ്ചായത്ത് തിരിച്ച്

അടിമാലി 9

ആലക്കോട് 2

അറക്കുളം 2

അയ്യപ്പൻ കോവിൽ 7

ചക്കുപള്ളം 3

ചിന്നക്കനാൽ 1

ഇടവെട്ടി 5

ഏലപ്പാറ 1

ഇരട്ടയാർ 1

കാമാക്ഷി 2

കരിമണ്ണൂര്‍ 5

കരിങ്കുന്നം 1

കരുണാപുരം 4

കട്ടപ്പന 8

കൊക്കയാർ 1

കൊന്നത്തടി 2

കുടയത്തൂര്‍ 3

കുമാരമംഗലം 1

കുമളി 7

മണക്കാട് 2

മരിയാപുരം 1

മൂന്നാര്‍ 4

മുട്ടം 1

നെടുങ്കണ്ടം 12

പള്ളിവാസൽ 8

പാമ്പാടുംപാറ  6

പീരുമേട് 2

പെരുവന്താനം 1

പുറപ്പുഴ 11

രാജാക്കാട് 1

രാജകുമാരി 1

ശാന്തൻപാറ 1

തൊടുപുഴ 29

ഉടുമ്പഞ്ചോല 2

ഉപ്പുതറ 6

വണ്ടന്മേട് 4

വണ്ടിപ്പെരിയാര്‍ 29

വണ്ണപ്പുറം 1

വാത്തിക്കുടി  8

വാഴത്തോപ്പ് 4

വെള്ളത്തൂവൽ 1

   ജില്ലയിൽ ഉറവിടം വ്യക്തമല്ലാത്ത 37 കേസുകൾ സ്ഥിരീകരിച്ചിട്ടുണ്ട്.

അടിമാലി സ്വദേശികളായ രണ്ട് പേർ

കൊന്നത്തടി സ്വദേശികളായ രണ്ട് പേർ

വാത്തിക്കുടി തോപ്രാംകുടി സ്വദേശി (36)

അറക്കുളം കുളമാവ് സ്വദേശി (25)

കുടയത്തൂർ സ്വദേശികളായ രണ്ട് പേർ

മുട്ടം സ്വദേശി (33)

കരുണാപുരം തൂക്കുപാലം സ്വദേശി (24)

നെടുങ്കണ്ടം സ്വദേശികളായ രണ്ട് പേർ

കുമാരമംഗലം സ്വദേശി (45)

മണക്കാട് സ്വദേശികളായ രണ്ട് പേർ

തൊടുപുഴ സ്വദേശികളായ അഞ്ചു പേർ

രാജാക്കാട് സ്വദേശിനി (25)

ചക്കുപള്ളം സ്വദേശികളായ 3 പേർ

ഇരട്ടയാർ ചെമ്പകപ്പാറ സ്വദേശി (47)

കാമാക്ഷി സ്വദേശിനി (53)

കട്ടപ്പന സ്വദേശികളായ 3 പേർ

വണ്ടന്മേട് പുറ്റടി സ്വദേശിനി (50)

കുമളി മുരിയ്ക്കടി സ്വദേശിനി (90)

പെരുവന്താനം മുറിഞ്ഞപ്പുഴ സ്വദേശി (24).

   152 പേർക്ക് സമ്പർക്കത്തിലൂടെയാണ് രോഗബാധ ഉണ്ടായത്.  അന്യ സംസ്ഥാനത്ത് നിന്നെത്തിയ 11 പേർക്കും  ജില്ലയിൽ ഇന്ന് കോവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്.

أحدث أقدم