മാന്തുരുത്തി : പാമ്പാടി തെക്കേ 12 ആം മൈലിൽ കടന്നൽ ഇളകി രാവിലെ ആയിരുന്നു സംഭവം
3 പേർക്ക് കടന്നലിൻ്റെ ഗുരുതര കുത്തേറ്റിട്ടുണ്ട് . ഇവരെ ആശുപത്രിയിലാക്കി.
കടന്നൽ കൂട്ടം ഇളകിയതോടെ ഈ പ്രദേശത്ത് ജനങ്ങൾ പരിഭ്രാന്തിയിലായിട്ടുണ്ട്. പാസാടിയിൽ നിന്ന് ഫയർഫോഴ്സ് ഇപ്പോൾ സ്ഥലത്തെത്തിയിട്ടുണ്ട്.