ആലപ്പുഴ ജില്ലയിൽ 330 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു.







ഇന്ന് ആലപ്പുഴ ജില്ലയിൽ 330 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു.

 4പേർ വിദേശത്തു നിന്നും  7പേർ  മറ്റ് സംസ്ഥാനങ്ങളിൽ  നിന്നും എത്തിയതാണ്.

 304പേർക്ക് സമ്പർക്കത്തിലൂടെയാണ് രോഗം ബാധ.

 15പേരുടെ  സമ്പർക്ക ഉറവിടം വ്യക്തമല്ല.

484പേരുടെ പരിശോധനാഫലം നെഗറ്റീവായി.

ആകെ 48866പേർ രോഗ മുക്തരായി.

3888പേർ ചികിത്സയിൽ ഉണ്ട്.


أحدث أقدم