പത്തനംതിട്ട ജില്ലയില്‍ ഇന്ന് 404 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു.
ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ ഏഴു പേര് വിദേശത്ത് നിന്ന് വന്നവരും, 25 പേര് മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും വന്നവരും, 372 പേര് സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ചവരുമാണ്. ഇതില്‍ സമ്പര്‍ക്കപശ്ചാത്തലം വ്യക്തമല്ലാത്ത 69 പേരുണ്ട്.
ഇന്ന് രോഗബാധിതരായവരുടെ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍ തിരിച്ചുളള കണക്ക്:
ക്രമ നമ്പര്‍, തദ്ദേശസ്വയംഭരണ സ്ഥാപനം, രോഗബാധിതരായവരുടെ എണ്ണം എന്ന ക്രമത്തില്‍:
1 അടൂര്‍
(മേലൂട്, മൂന്നാളം, ആനന്ദപ്പളളി, പറക്കോട്, അടൂര്‍, പന്നിവിഴ) 16
2 പന്തളം
(മങ്ങാരം, മുടിയൂര്‍കോണം, പൂഴിക്കാട്, തോന്നല്ലൂര്‍, കുരമ്പാല, പന്തളം) 20
3 പത്തനംതിട്ട
(കുമ്പഴ, വെട്ടിപ്രം, മുണ്ടുകോട്ടയ്ക്കല്‍, വെട്ടൂര്‍, പത്തനംതിട്ട) 24
4 തിരുവല്ല
(മുത്തൂര്‍, തുകലശേരി, ചുമത്ര, പാലിയേക്കര, ആലംതുരുത്തി, തിരുമൂലപുരം, കാട്ടൂര്‍ക്കര, കാവുംഭാഗം, മഞ്ഞാടി) 22
5 ആനിക്കാട്
(നൂറോമാവ്) 3
6 ആറന്മുള
(നീര്‍വിളാകം, വല്ലന, ഇടയാറന്മുള) 5
7 അരുവാപുലം 1
8 അയിരൂര്‍
(അയിരൂര്‍, തടിയൂര്‍) 2
9 ചെന്നീര്‍ക്കര
(ഊന്നുകല്‍, ചെന്നീര്‍ക്കര) 4
10 ചെറുകോല്‍
(ചെറുകോല്‍, കീക്കൊഴൂര്‍) 2
11 ചിറ്റാര്‍
(നീലിപിലാവ്, ചിറ്റാര്‍) 9
12 ഏറത്ത്
(വയല, വെളളകുളങ്ങര, ഏറത്ത്, ചൂരക്കോട്, മണക്കാല, വടക്കടത്തുകാവ്) 19
13 ഇലന്തൂര്‍
(നെല്ലിക്കാല, ഇലന്തൂര്‍) 4
14 ഏനാദിമംഗലം 1
15 ഇരവിപേരൂര്‍
(വളളംകുളം) 10
16 ഏഴംകുളം
(പുതുമല, ഏനാത്ത്, ഏഴംകുളം) 4
17 എഴുമറ്റൂര്‍
(എഴുമറ്റൂര്‍) 5
18 കടമ്പനാട്
(തുവയൂര്‍, കടമ്പനാട്) 7
19 കടപ്ര
(വളഞ്ഞവട്ടം, കടപ്ര) 5
20 കലഞ്ഞൂര്‍ 1
21 കല്ലൂപ്പാറ
(കല്ലൂപ്പാറ) 4
22 കവിയൂര്‍
(കവിയൂര്‍, മുണ്ടിയപ്പളളി, ഞാലിക്കണ്ടം) 10
23 കൊടുമണ്‍
(കൊടുമണ്‍) 3
24 കോയിപ്രം
(പുല്ലാട്, കുറവന്‍കുഴി) 8
25 കോന്നി
(ഇളകൊളളൂര്‍, കോന്നി) 3
26 കൊറ്റനാട്
(ചാലപ്പളളി) 2
27 കോട്ടാങ്ങല്‍
(ചുങ്കപ്പാറ, വായ്പ്പൂര്, കോട്ടാങ്ങല്‍) 7
28 കോഴഞ്ചേരി
(കോഴഞ്ചേരി, മേലുകര) 2
29 കുളനട
(കൈപ്പുഴ, കുളനട) 5
30 കുന്നന്താനം
(ആഞ്ഞിലിത്താനം, പാലയ്ക്കാതകിടി) 11
31 കുറ്റൂര്‍
(തെങ്ങേലി, വെസ്റ്റ് ഓതറ, കുറ്റൂര്‍) 14
32 മല്ലപ്പളളി
(മല്ലപ്പളളി, മല്ലപ്പളളി നോര്‍ത്ത്) 8
33 മല്ലപ്പുഴശേരി
(കാരംവേലി, കുഴിക്കാല, കാഞ്ഞിരവേലി) 3
34 മെഴുവേലി
(മെഴുവേലി, ഇലവുംതിട്ട) 5
35 നാറാണംമൂഴി
(നാറാണംമൂഴി) 2
36 നാരങ്ങാനം
(നാരങ്ങാനം, തോന്ന്യാമല) 6
37 നെടുമ്പ്രം
(നെടുമ്പ്രം, കല്ലൂങ്കല്‍) 3
38 നിരണം
(നിരണം) 5
39 പളളിക്കല്‍
(പെരിങ്ങനാട്, പഴകുളം, അമ്മകണ്ടകര, തെങ്ങമം, ചെറുപുഞ്ച) 11
40 പന്തളം-തെക്കേക്കര
(പറന്തല്‍, പൊങ്ങലടി, പാറക്കര, തട്ട) 12
41 പെരിങ്ങര
(പെരുന്തുരുത്തി, ഇടിഞ്ഞില്ലം, ആലംതുരുത്തി) 9
42 പ്രമാടം
(പ്രമാടം, പൂങ്കാവ്) 8
43 പുറമറ്റം
(പുറമറ്റം, വെണ്ണിക്കുളം) 3
44 റാന്നി
(ചെല്ലക്കാട്, ഇടക്കുളം, റാന്നി) 6
45 റാന്നി പഴവങ്ങാടി
(ഐത്തല, കരികുളം, കക്കുടുമണ്‍) 14
46 റാന്നി അങ്ങാടി
(പുല്ലൂപ്രം) 2
47 റാന്നി പെരുനാട്
(കൂനംകര, പെരുനാട്, പമ്പ, നിലയ്ക്കല്‍) 12
48 സീതത്തോട് 1
49 തണ്ണിത്തോട് 1
50 തോട്ടപ്പുഴശ്ശേരി
(കുറിയന്നൂര്‍, നാരകത്താണി, കുറങ്ങഴ, തോണിപ്പുഴ) 15
51 വടശേരിക്കര
(വടശേരിക്കര, ചെറുകുളഞ്ഞി, കുമ്പളാംപൊയ്ക, പേഴുംപാറ) 25
52 വളളിക്കോട്
(ഞക്കുനിലം, വാഴമുട്ടം ഈസ്റ്റ്, കൈപ്പട്ടൂര്‍) 4
53 വെച്ചൂച്ചിറ
(മുക്കൂട്ടുതറ, മണ്ണടിശാല, പുഞ്ചിരിമുക്ക്, കക്കുടുക്ക) 16
ജില്ലയില്‍ ഇതുവരെ ആകെ 23991 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചിട്ടുണ്ട്. ഇതില്‍ 19836 പേര് സമ്പര്‍ക്കം മൂലം രോഗം സ്ഥിരീകരിച്ചവരാണ്. ഇന്ന് ജില്ലയില്‍ കോവിഡ് ബാധിതരായ നാലു പേരുടെ മരണം റിപ്പോര്‍ട്ട് ചെയ്തു. 1) ഡിസംബര്‍ ഒന്‍പതിന് രോഗബാധ സ്ഥിരീകരിച്ച റാന്നി-പഴവങ്ങാടി സ്വദേശി (60)ഡിസംബര്‍ 14ന് കോഴഞ്ചേരി ജില്ലാ ആശുപത്രിയില്‍ വച്ച് ഇതര രോഗങ്ങള്‍ മൂലമുളള സങ്കീര്‍ണതകള്‍ നിമിത്തം മരണമടഞ്ഞു. 2)ഡിസംബര്‍ 10ന് രോഗബാധ സ്ഥിരീകരിച്ച തിരുവല്ല സ്വദേശി (45) ഡിസംബര്‍ 14ന് കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ വച്ച് ഇതര രോഗങ്ങള്‍ മൂലമുളള സങ്കീര്‍ണതകള്‍ നിമിത്തം മരണമടഞ്ഞു. 3)ഡിസംബര്‍ മൂന്നിന് രോഗബാധ സ്ഥിരീകരിച്ച മല്ലപ്പളളി സ്വദേശി (71) ഡിസംബര്‍ 15ന് കോഴഞ്ചേരി ജില്ലാ ആശുപത്രിയില്‍ വച്ച് ഇതര രോഗങ്ങള്‍ മൂലമുളള സങ്കീര്‍ണതകള്‍ നിമിത്തം മരണമടഞ്ഞു. 4) കോട്ടാങ്ങല്‍ സ്വദേശിനി (59)ഡിസംബര്‍ 14ന് കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ വച്ച് ഇതര രോഗങ്ങള്‍ മൂലമുളള സങ്കീര്‍ണതകള്‍ നിമിത്തം മരണമടഞ്ഞു. മരണശേഷം നടത്തിയ പ്രാഥമിക സ്രവ പരിശോധനയില്‍ രോഗബാധ സ്ഥിരീകരിച്ചു.
കോവിഡ്-19 മൂലം ജില്ലയില്‍ ഇതുവരെ 105 പേര് മരണമടഞ്ഞു. കൂടാതെ കോവിഡ് ബാധിതരായ 40 പേര് മറ്റ് രോഗങ്ങള്‍ മൂലമുളള സങ്കീര്‍ണതകള്‍ നിമിത്തം മരണമടഞ്ഞിട്ടുണ്ട്. ജില്ലയില്‍ ഇന്ന് 237 പേര് രോഗമുക്തരായി. ആകെ രോഗമുക്തരായവരുടെ എണ്ണം 21066 ആണ്. പത്തനംതിട്ട ജില്ലക്കാരായ 2780 പേര് രോഗികളായിട്ടുണ്ട്. ഇതില്‍ 2578 പേര് ജില്ലയിലും, 202 പേര് ജില്ലയ്ക്ക് പുറത്തും ചികിത്സയിലാണ്.
ജില്ലയില്‍ ഐസൊലേഷനിലുളളവരുടെ എണ്ണം:
ക്രമനമ്പര്‍, ആശുപത്രികള്‍/ സിഎഫ്എല്‍ടിസി/ സിഎസ്എല്‍ടിസി എണ്ണം
1 ജില്ലാ ആശുപത്രി കോഴഞ്ചേരി 140
2 റാന്നി മേനാംതോട്ടം സിഎസ്എല്‍ടിസി 38
3 പന്തളം അര്‍ച്ചന സിഎഫ്എല്‍ടിസി 107
4 കോഴഞ്ചേരി മുത്തൂറ്റ് 127
5 പെരുനാട് കാര്‍മ്മല്‍ സിഎഫ്എല്‍ടിസി 181
6 പത്തനംതിട്ട ജിയോ സിഎഫ്എല്‍ടിസി 35
7 അടൂര്‍ ഗ്രീന്‍വാലി സിഎഫ്എല്‍ടിസി 106
8 നെടുമ്പ്രം സിഎഫ്എല്‍ടിസി 27
9 മല്ലപ്പളളി സിഎഫ്എല്‍ടിസി 39
10 കോവിഡ്-19 ബാധിതരായി വീടുകളില്‍ നിരീക്ഷണത്തില്‍ കഴിയുന്നവര്‍ 1319
11 സ്വകാര്യ ആശുപത്രികളില്‍ 102
ആകെ 2221
ജില്ലയില്‍ 3792 കോണ്ടാക്ടുകള് നിരീക്ഷണത്തില്‍ ഉണ്ട്. വിദേശത്തുനിന്നും തിരിച്ചെത്തിയ 2020 പേരും, മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും തിരിച്ചെത്തിയ 3718 പേരും നിലവില്‍ നിരീക്ഷണത്തിലാണ്. വിദേശത്തുനിന്നും ഇന്ന് തിരിച്ചെത്തിയ 52 പേരും, മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും ഇന്ന് എത്തിയ 99 പേരും ഇതില്‍ ഉള്‍പ്പെടുന്നു.
ആകെ 9530 പേര് നിരീക്ഷണത്തിലാണ്.