ഇടുക്കി ജില്ലയിൽ ഇന്ന് 73 പേർക്ക് കോവിഡ്-19 സ്ഥിരീകരിച്ചു.

 








ഇടുക്കി ജില്ലയില്‍ 73 പേര്‍ക്ക് കൂടി കോവിഡ് 19 സ്ഥിരീകരിച്ചു.
കേസുകള്‍ പഞ്ചായത്ത് തിരിച്ച്
അടിമാലി 1
ഇടവെട്ടി 1
കാമാക്ഷി 3
കാഞ്ചിയാർ 1
കാന്തല്ലൂര്‍ 1
കരിമണ്ണൂര്‍ 4
കരിങ്കുന്നം 1
കരുണാപുരം 4
കട്ടപ്പന 2
കോടിക്കുളം 1
കൊന്നത്തടി 1
കുടയത്തൂര്‍ 2
കുമാരമംഗലം 2
കുമളി 3
മണക്കാട് 5
മറയൂര്‍ 1
മരിയാപുരം 2
നെടുങ്കണ്ടം 3
പാമ്പാടുംപാറ 1
പെരുവന്താനം 3
പുറപ്പുഴ 1
തൊടുപുഴ 14
ഉടുമ്പന്നൂര്‍ 1
വണ്ടൻമേട് 1
വണ്ടിപ്പെരിയാര്‍ 2
വണ്ണപ്പുറം 2
വാത്തിക്കുടി 5
വാഴത്തോപ്പ് 3
വെള്ളത്തൂവല്‍ 1
വെള്ളിയാമറ്റം 1
ജില്ലയില്‍ ഉറവിടം വ്യക്തമല്ലാതെ 21 കേസുകള്‍ സ്ഥിരീകരിച്ചിട്ടുണ്ട്.
അടിമാലി സ്വദേശിനി (38).
കാന്തല്ലൂർ സ്വദേശി (57).
വെള്ളത്തൂവൽ മാങ്ങാപ്പാറ സ്വദേശി (35).
കോടിക്കുളം വണ്ടമറ്റം സ്വദേശിനി (26).
വാഴത്തോപ്പ് സ്വദേശി (30).
കരുണാപുരം സ്വദേശി (27).
പാമ്പാടുംപാറ ബാലഗ്രാം സ്വദേശി (1).
മണക്കാട് പുതുപ്പെരിയാരം സ്വദേശിനി (83).
മണക്കാട് കോലിനി സ്വദേശിനി (32).
മണക്കാട് പുതുപ്പെരിയാരം സ്വദേശിനി (51).
പുറപ്പുഴ സ്വദേശിനി (30).
തൊടുപുഴ വെങ്ങല്ലൂർ സ്വദേശി (32).…



أحدث أقدم