കോട്ടയത്ത് വീണ്ടും ആശങ്ക ഉയരുന്നു, ഇന്നു രോഗം സ്ഥിരീകരിച്ചത് 777 പേര്‍ക്ക്; സംസ്ഥാനത്ത് ഏറ്റവും കൂടുതല്‍


കോട്ടയം: ജില്ലയില്‍ കോവിഡ് രോഗവ്യാപനം രൂക്ഷമായി തുടരുന്നു. ഇന്ന് 777 പേര്‍ക്കാണ് ജില്ലയില്‍ രോഗം സ്ഥിരീകരിച്ചത്. സംസ്ഥാനത്ത് ഏറ്റവും കൂടുതല്‍ രോഗം സ്ഥിരീകരിച്ചതും കോട്ടയം ജില്ലയിലാണ്.

ഇന്നു രോഗം സ്ഥിരീകരിച്ചവരില്‍ രണ്ട് ആരോഗ്യ പ്രവര്‍ത്തകരും ഉള്‍പ്പെടുന്നു. ജില്ലയില്‍ 581 പേര്‍ രോഗമുക്തി നേടി.
أحدث أقدم