ബൈക്ക് മറിഞ്ഞ് കോട്ടയം സ്വദേശി മരിച്ചു





കോട്ടയം:  അമലഗിരി മണ്ണുശേരിയിൽ ജോണിയുടെ മകൻ എം.ആർ. അഭിജിത്താണ് ( 21 ) മരിച്ചത് .  ഒപ്പമുണ്ടായിരുന്ന കോട്ടയം വിഷ്ണു വിലാസത്തിൽ രാജേഷിന്റെ മകൻ വൈഷ്ണവിനു ( 22 ) നിസ്സാര പരുക്കേറ്റു. 

സുള്യയിൽ വിനോദയാത്ര കഴിഞ്ഞ് മടങ്ങുമ്പോൾ തൃശൂർ - പെരുമ്പാവൂർ റോഡിലാണ് അപകടം ഉണ്ടായത്.
أحدث أقدم