ശാസ്താ പ്രൊഡക്ഷൻസ് ഉടമ എസ്. കുമാർ അന്തരിച്ചു









തിരുവനന്തപുരം : മെറിലാൻഡ് സ്റ്റുഡിയോ സ്ഥാപകൻ പി . സുബ്രഹ്മണ്യത്തിന്റെ മകനും സിനിമാ നിർമാണകമ്പനിയായിരുന്ന ശാസ്താ പ്രൊഡക്ഷൻസ് ഉടമയുമായിരുന്ന എസ് . കുമാർ ( 90 ) അന്തരിച്ചു

 ഞായറാഴ്ച വൈകിട്ട് തിരുവനന്തപുരം വഴുതക്കാടുള്ള വസതിയിൽ വച്ചായിരുന്നു അന്ത്യം .

സംസ്കാരം തിങ്കളാഴ്ച ഉച്ചയ്ക്ക് നേമം മെറിലാൻഡ് സ്റ്റുഡിയോ വളപ്പിൽ  നടക്കും .
أحدث أقدم