മുക്ക് പണ്ടം പണയം വച്ച് തട്ടിപ്പ് : ഒരു പ്രതിയെ മരിച്ച നിലയിൽ കണ്ടെത്തി








കോഴിക്കോട് : മുക്ക് പണ്ടം പണയം വച്ച് തട്ടിപ്പ് നടത്തിയ കേസിലെ പ്രതിയെ മരിച്ച നിലയിൽ കണ്ടെത്തി. പയിമ്പ്ര സ്വദേശിചന്ദ്രൻ എന്നയാളാണ് മരിച്ചത്.

പയിമ്പ്രയിലെ അമ്പലക്കുളത്തിലാണ് മൃതദേഹം കണ്ടെത്തിയത്.
ആത്മഹത്യയാണെന്നാണ് പൊലീസ് നിഗമനം

ദേശസാൽകൃത ബാങ്കിൽ മുക്കുപണ്ടം പണയം വച്ച് 1.6 കോടി തട്ടിയ കേസിലെ പ്രതിയായിരുന്നു ചന്ദ്രൻ. 
ഈ കേസിലെ പ്രധാന പ്രതി പുൽപ്പള്ളി സ്വദേശി ബിന്ദുവിനെ  കഴിഞ്ഞ ദിവസം പൊലീസ് അറസ്റ്റ് ചെയ്തിരുന്നു.
أحدث أقدم