യുവാവിനെ കാട്ടാന ചവിട്ടിക്കൊന്നു.




മലപ്പുറം : യുവാവിനെ കാട്ടാന ചവിട്ടിക്കൊന്നു. മലപ്പുറം കരുളായി സ്വദേശി നിസാറാണ് ആനയുടെ ചവിട്ടേറ്റ് മരിച്ചത്. വളയം കുണ്ട് പുഴയുടെ തീരത്തു വെച്ചാണ് നിസാറിനെ കാട്ടാന ചവിട്ടിക്കൊലപ്പെടുത്തിയത്. ജോലി കഴിഞ്ഞു വന്ന് പുഴയിൽ കുളിക്കാൻ പോയപ്പോഴാണ് സംഭവം .

أحدث أقدم