الصفحة الرئيسيةPampady News പാമ്പാടിയിൽ ചരിത്രമെഴുതി ഇടതു തരംഗം Jowan Madhumala ديسمبر 16, 2020 0 പാമ്പാടിയിൽ ചരിത്രമെഴുതി ഇടതു തരംഗം പാമ്പാടി: അട്ടിമറി വിജയത്തിലൂടെ യു ഡിഎഫ് ൻ്റെ കുത്തകയായിരുന്ന പാമ്പാടി ഗ്രാമപഞ്ചായത്ത് തിരികെ പിടിച്ചു . കഴിഞ്ഞതവണ അഞ്ച് സീറ്റുകൾ ഒതുങ്ങിയ എൽഡിഎഫ് ഇത്തവണ 12 സീറ്റുകൾ ഇത്തവണ നേടി ചരിത്ര വിജയം നേടി