കോട്ടയം ജില്ലയിൽവനിതാ ഹോം ഗാർഡ് നിയമനം


കോട്ടയം ജില്ലയിൽ വനിതാ ഹോം ഗാർഡുകളുടെ നിയമനത്തിന് അപേക്ഷ ക്ഷണിച്ചു. 
 ആർമി, നേവി, എയർഫോഴ്സ് , ബി. എസ്. എഫ്, സി.ആർ. പി. എഫ്, സി.ഐ.എസ്.എഫ്, എൻ. എസ്. ജി, എസ്.എസ്.ബി, ആസാം റൈഫിൾസ്, കേരളാ പോലീസ് , അഗ്നിശമന സേന, ഫോറസ്റ്റ്, എക്സൈസ് , ജയിൽ തുടങ്ങിയ വിഭാഗങ്ങളിൽ നിന്ന് വിരമിച്ച കോട്ടയം ജില്ലക്കാരായ വനിതകൾക്കാണ്   അവസരം.
 ഉയർന്ന പ്രായപരിധി- 58
പത്താം ക്ലാസ് അല്ലെങ്കിൽ തത്തുല്യ പരീക്ഷ വിജയിച്ചിരിക്കണം.
അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി   ജനുവരി 31. 
അപേക്ഷാ ഫോറത്തിനും കൂടുതൽ വിവരങ്ങൾക്കും ജില്ലാ ഫയർ ഓഫീസറുടെ കാര്യാലയവുമായി ബന്ധപ്പെടണം .ഫോൺ: 0481 2567444
أحدث أقدم