പി​ണ​റാ​യി വി​ജ​യ​ൻ ന​യി​ക്കു​ന്ന ജി​ല്ലാത​ല സ​മ്പ​ർ​ക്ക പ​രി​പാ​ടി എ​ൻ​എ​സ്എ​സ് ബ​ഹി​ഷ്ക​രി​ച്ചു.

 

കൊല്ലം: മുഖ്യമന്ത്രി പിണ​റാ​യി വി​ജ​യ​ൻ ന​യി​ക്കു​ന്ന ജി​ല്ലാത​ല സ​മ്പ​ർ​ക്ക പ​രി​പാ​ടി എ​ൻ​എ​സ്എ​സ് ബ​ഹി​ഷ്ക​രി​ച്ചു. എ​ന്‍​എ​സ്എ​ സിന്‍റെ ആ​വ​ശ്യ​ങ്ങ​ള്‍ സ​ര്‍​ക്കാ​ര്‍ പ​രി​ഗ​ണി​ക്കു​ന്നി​ല്ലെ​ന്ന് ചൂ​ണ്ടി​ക്കാ​ട്ടി​യാ​ണ് താ​ലൂ​ക്ക് യൂ​ണി​യ​ന്‍റെ തീ​രു​മാ​നം.
       ത​ദ്ദേ​ശ തെ​ര​ഞ്ഞെ​ടു​പ്പി​ലെ വി​ജ​യ​ത്തി​ന് പി​ന്നാ​ലെ​യാ​ണ് മു​ഖ്യ​മ​ന്ത്രി കേ​ര​ള പ​ര്യ​ട​നം ന​ട​ത്തു​ന്ന​ത്. ഇ​ന്ന് രാ​വി​ലെ കൊ​ല്ല​വും വൈ​കു​ന്നേ​രം പ​ത്ത​നം​തി​ട്ട​യും മു​ഖ്യ​മ​ന്ത്രി സ​ന്ദ​ർ​ശി​ക്കും. എ​ൽ​ഡി​എ​ഫി​ന്‍റെ നേ​തൃ​ത്വ​ത്തി​ലാ​ണ് യാ​ത്ര ന​ട​ത്തു​ന്ന​ത്.
أحدث أقدم