പാമ്പാടി പഞ്ചായത്ത് ആഫീസിലെ അഞ്ച് പേർക്ക് കോവിഡ് പഞ്ചായത്ത് ആഫീസിൻ്റെ പ്രവർത്തനം ആശങ്കയിൽ


പാമ്പാടി : പാമ്പാടി പഞ്ചായത്ത് ആഫീസിലെ അഞ്ച് ജീവനക്കാർക്ക് ഇന്ന് കോവിഡ് 19 സ്ഥിതീകരിച്ചതിനെ തുടർന്ന് പഞ്ചായത്തിൻ്റെ പ്രവർത്തനം അവതാളത്തിൽ ആയി .

നിലവിൽ അടിയന്തിരമായതും , അത്യവശ്യമായതുമായ പ്രവർത്തനം നടത്തും 
പഞ്ചായത്ത് ആഫീസ് പൂർണ്ണമായി അടക്കില്ല എന്ന് അധികാരികൾ അറിയിച്ചു
أحدث أقدم