മലയാളി യുവാവ് അടിയേറ്റ് മരിച്ചു

 




തമിഴ്‌നാട്ടിൽ തിരുച്ചിറപ്പള്ളിയിൽ മലയാളി അടിയേറ്റ് മരിച്ചു. തിരുവനന്തപുരം മലയൻകീഴ് സ്വദേശി ദീപു ആണ് മരിച്ചത്. 

സുഹൃത്ത് അരവിന്ദനെ പരിക്കുകളോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. മോഷണത്തിനിടെ നാട്ടുകാരുടെ മർദ്ദനമേറ്റതാണന്ന് തമിഴ്നാട് പോലീസ്.
أحدث أقدم