ഭാരത് ബന്ദ്; കേ​ര​ള​ത്തെ ഒ​ഴി​വാ​ക്കും


തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: ത​​​ദ്ദേ​​​ശ തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പി​​​ന്‍റെ ആ​​​ദ്യ​​​ഘ​​​ട്ടം ന​​ട​​ക്കു​​ന്ന​​തി​​നാ​​ൽ ഭാ​​​ര​​​ത ബ​​​ന്ദി​​​ൽനി​​​ന്നു കേ​​​ര​​​ള​​​ത്തെ ഒ​​​ഴി​​​വാ​​​ക്കി​​​യേ​​​ക്കും. അ​​​ഞ്ചു ജി​​​ല്ല​​​ക​​​ളി​​​ൽ അന്നു വോട്ടെടുപ്പ് ന​​​ട​​​ക്കു​​​ന്ന സാ​​​ഹ​​​ച​​​ര്യ​​​ത്തി​​​ലാ​​​ണി​​​ത്.

ബ​​​ദ​​​ൽ സ​​​മ​​​ര മാ​​​ർ​​​ഗ​​​ങ്ങ​​​ളെ​​ക്കു​​റി​​ച്ച് മ​​​റ്റു ക​​​ർ​​​ഷ​​​ക സം​​​ഘ​​​ട​​​ന​​​ക​​​ളു​​​മാ​​​യി ച​​​ർ​​​ച്ച ന​​​ട​​​ത്തി തീ​​​രു​​​മാ​​​നി​​​ക്കു​​​മെ​​​ന്നു കേ​​​ര​​​ള ക​​​ർ​​​ഷ​​​ക സം​​​ഘം സം​​​സ്ഥാ​​​ന സെ​​​ക്ര​​​ട്ട​​​റി കെ.​​​എ​​​ൻ. ബാ​​​ല​​​ഗോ​​​പാ​​​ലും ക​​​ർ​​​ഷ​​​ക കോ​​​ണ്‍​ഗ്ര​​​സ് സം​​​സ്ഥാ​​​ന പ്ര​​​സി​​​ഡ​​​ന്‍റ് ലാ​​​ൽ വ​​​ർ​​​ഗീ​​​സ് ക​​​ൽ​​​പ​​​ക​​​വാ​​​ടി​​​യും അ​​​റി​​​യി​​​ച്ചു.
أحدث أقدم