കാ​ഞ്ഞ​ങ്ങാ​ട് ഡി​വൈ​എ​ഫ്ഐ പ്ര​വ​ർ​ത്ത​ക​നെ കു​ത്തി​ക്കൊ​ന്നു






കാസർകോഡ്: കാ​ഞ്ഞ​ങ്ങാ​ട് ഡി​വൈ​എ​ഫ്ഐ പ്ര​വ​ർ​ത്ത​ക​നെ കു​ത്തി​ക്കൊ​ന്നു.
 ഔ​ഫ് അ​ബ്ദു​ൾ റ​ഹ്മാ​ൻ (27) ആ​ണ് മ​രി​ച്ച​ത്. കാ​ഞ്ഞ​ങ്ങാ​ട് പ‍​ഴ​യ ക​ട​പ്പു​റ​ത്തു വ​ച്ചാ​ണ് സം​ഭ​വം.

കൊ​ല​യ്ക്ക് പി​ന്നി​ൽ മു​സ്ലീം ലീ​ഗാ​ണെ​ന്ന് സി​പി​എം ആ​രോ​പി​ച്ചു. പ്ര​ദേ​ശ​ത്ത് ഡി​വൈ​എ​ഫ്ഐ, മു​സ്ലീം ലീ​ഗ് സം​ഘ​ർ​ഷ​മു​ണ്ടാ​യി​രു​ന്നു​വെ​ന്നാ​ണ് റി​പ്പോ​ർ​ട്ട്

ഡി​വൈ​എ​ഫ്ഐ പ്ര​വ​ർ​ത്ത​ക​ന്‍റെ കൊ​ല​പാ​ത​ക​ത്തി​ൽ പ്ര​തി​ഷേ​ധി​ച്ച് കാ​ഞ്ഞ​ങ്ങാ​ട് ന​ഗ​ര​സ​ഭാ പ​രി​ധി​യി​ൽ ഇ​ന്ന് സി​പി​എം ഹ​ർ​ത്താ​ലി​ന് ആ​ഹ്വാ​നം ചെ​യ്തു. രാ​വി​ലെ ആ​റു മു​ത​ലാ​ണ് ഹ​ർ​ത്താ​ർ ആ​ച​രി​ക്കു​ക.

അ​തേ​സ​മ​യം, കൊ​ല​പാ​ത​ക​വു​മാ​യി പാ​ർ​ട്ടി​ക്ക് ഒ​രു ബ​ന്ധ​വു​മി​ല്ലെ​ന്ന് മു​സ്ലീം ലീ​ഗ് നേ​തൃ​ത്വം വ്യ​ക്ത​മാ​ക്കി.


أحدث أقدم