മമ്മൂട്ടിക്ക് വോട്ടില്ല









കൊച്ചി:തദ്ദേശ സ്ഥാപനങ്ങളിലേക്കുള്ള രണ്ടാംഘട്ട തെര‍ഞ്ഞെടുപ്പിൽ നടൻ മമ്മൂട്ടിക്ക് വോട്ടു ചെയ്യാനാകില്ല. കൊച്ചി പനമ്പള്ളി ന​ഗറിലെ വോട്ടർ പട്ടികയിൽ മമ്മൂട്ടിയുടെ പേരില്ല. മമ്മൂട്ടി കടവന്ത്രയിലേക്ക് താമസം മാറിയതിനാൽ ഉണ്ടായ ആശയക്കുഴപ്പമാണ് കാരണം. എറണാകുളം കളക്ടർ എസ്. സുഹാസിന്റെ പേരും വോട്ടർപട്ടികയിലില്ല.
أحدث أقدم