രാഷ്ട്രീയ വികലാംഗ സംഘ് പുതുവർഷാഘോഷവും പൊതു സമ്മേളനവും സംഘടിപ്പിച്ചു

തിരു : ആർ.വി.എസ്സ് കുടുംബങ്ങങ്ങളുടെ    രാഷ്ട്രിയ വികലാംഗ സംഘ്  (ആർ.വി.എസ്സ്)  കേരള ഘടകത്തിന്റെ ക്രിസ്തുമസ്  പുതുവത്സര ആഘോഷവും ഐഡി കാർഡ് വിതരണവും എക്സിക്യൂട്ടീവ് രോഗവും   27-12-2020 ഞായറാഴ്ച  ഉച്ചക്ക്  2.00 മണി മുതൽ  തിരുവനന്തപുരം പൂജപ്പുര യുവജന സമാജം ഗ്രന്ഥശാലയിൽ വച്ച്  നടന്നു.  ഭിന്നശേഷിക്കാരുടെ          കൂട്ടായ്മയായ  RVS ന്റെ 
ജനറൽ സെക്രട്ടറി ശ്രീ മലയിൻകീഴ് പ്രേമൻന്റെ  അധ്യക്ഷതയിൽ 
  ടെലിവിഷൻ താരം ശ്രീ മുൻഷി ഹരികുമാർ  ഉദ്ഘാടനം ചെയ്തു
 മുഖ്യപ്രഭാഷണം,കലാ സാംസ്കാരിക പ്രവർത്തകനായ  ശ്രീ അനിൽ മാധവ്  
 ഐഡി കാർഡ് വിതരണം ജഗതി വാർഡ് കൗൺസിലർ ഷീജ മധു
 ആശംസ പ്രസംഗം രാഷ്ട്രീയ വികലാംഗ സംഘ് വൈസ് പ്രസിഡന്റ് സുമേഷ്
 രാഷ്ട്രീയ വികലാംഗ സംഘ്  തിരുവനന്തപുരം ജില്ലാ സെക്രട്ടറി അനിൽകുമാർ.   സ്വാഗതം വനജ. യും
 കൃതജ്ഞത അമ്പിളി  പറഞ്ഞു, കോമഡ്  കാലത്ത് ഭിന്നശേഷിക്കാർക്ക് വളരെയധികം ഉപയോഗപ്രദമായ ഒത്തിരി കാര്യങ്ങൾ  ചെയ്തിട്ടുണ്ടെന്ന്  RVS ജനറൽ സെക്രട്ടറി മലയിൻകീഴ് പ്രേമി പറയുകയുണ്ടായി.   ഈ കോഡ് കാലത്ത് വളരെയധികം ദുഃഖം അനുഭവിക്കുന്നവരാണ് ഭിന്നശേഷിക്കാർ,  സർക്കാർ ജോലിക്ക് അർഹതയുള്ളവരെ അവഗണിക്കുകയാണെന്നും  അതിനെതിരെ ഭിന്നശേഷിക്കാർ ഒറ്റക്കെട്ടായി നിൽക്കണമെന്നും മുഖ്യ പ്രഭാഷണത്തിൽ അനിൽ മാധവവ്  പറഞ്ഞു, വളരെയധികം ദുഃഖങ്ങൾ അനുഭവിക്കുന്ന ഭിന്നശേഷിക്കാർ ദുഃഖങ്ങൾ എല്ലാം മനസ്സിലൊതുക്കി പുതുവർഷം കേക്ക് മുറിച്ച് സന്തോഷം പങ്കിട്ടു പിരിഞ്ഞു
أحدث أقدم