കൊടുവള്ളിയിൽ ലോറി ബൈക്കില്‍ ഇടിച്ച് ഒരാള്‍ മരിച്ചു






കോഴിക്കോട് കൊടുവള്ളിയിൽ ലോറി ബൈക്കില്‍ ഇടിച്ച് ഒരാള്‍ മരിച്ചു
പടനിലം വള്ളിയാട്ടുമ്മല്‍ സന്തോഷ്(45) ആണ് മരിച്ചത്.

 കൂടെയുണ്ടായിരുന്ന വള്ളിയാട്ടുമ്മല്‍ ശശി(40), പടനിലം സ്വദേശി ശശി(55) എന്നിവര്‍ക്ക് സാരമായി പരുക്കേറ്റു.
മദ്രസാ ബസാറില്‍ ഉച്ചയോടെയായിരുന്നു അപകടം.
أحدث أقدم