الصفحة الرئيسيةTop story നടൻ ശരത് കുമാറിന് കോവിഡ് സ്ഥിരീകരിച്ചു. Guruji ديسمبر 08, 2020 0 ' ഹൈദരാബാദ്: തെന്നിന്ത്യൻ നടൻ ശരത് കുമാറിന് കോവിഡ് 19 സ്ഥിരീകരിച്ചു. ശരത് കുമാർ ഇപ്പോൾ ഹൈദരാബാദിൽ ആണുള്ളത്. ശരത്കുമാറിൻ്റെ മകൾ വരലക്ഷ്മി ശരത്കുമാർ ഫേസ്ബുക്ക് പോസ്റ്റിലൂടെ ആണ് ശരത് കുമാറിന് കോവിഡ് ബാധിച്ചെന്ന വിവരം അറിയിച്ചത്.