പാമ്പാടി :പാമ്പാടിയിലെ പടക്ക കച്ചവടത്തിൻ ശ്രദ്ധേയമാകുകയാണ് പാമ്പാടി കമ്യൂണിറ്റി ഹാൾ റോഡിലുള്ള പടക്കക്കട
ബീഡിപ്പടക്കം മുതൽ മാനത്ത് നിരവധി വർണ്ണം വിതറുന്ന പടക്കം വരെ കമ്യൂണിറ്റി ഹാൾ റോഡിൽ ഉള്ള ഈ കടയിൽ ഉണ്ട്
ഉത്സവ ,പെരുന്നാൾ വെടിക്കെട്ടിൽ താരമായ 50 ഷോട്ട് , 120 ഷോട്ട് തുടങ്ങി അധികം ശബ്ദമില്ലാത്തതും എന്നാൽ വളരെ അധികം ഭംഗിയുള്ളതുമായ പടക്കങ്ങൾ ഈ കടയിൽ ഉണ്ട്
വൻ ശബ്ദത്തിൽ പൊട്ടുന്ന ഗുണ്ടുകളും ഉണ്ട്
5 രൂപയിൽ തുടങ്ങുന്ന പൂക്കുറ്റി മുതൽ 100 വരെ വില ഉള്ള പൂക്കൂറ്റിയും ലഭ്യമാണ്
എന്തായാലും പാമ്പാടി ഒരുങ്ങിക്കഴിഞ്ഞു ക്രിസ്മസ്സിനെ വരവേൽക്കാൻ