രാഷ്ട്രീയ വിവാദങ്ങൾ തിരഞ്ഞെടുപ്പിനെ സ്വാധീനിക്കുമെന്ന് എൻഎസ്എസ്













ചങ്ങനാശ്ശേരി: രാഷ്ട്രീയ വിവാദങ്ങൾ തിരഞ്ഞെടുപ്പിനെ സ്വാധീനിക്കുമെന്ന്  എൻഎസ്എസ്  ജനറൽ സെക്രട്ടറി ജി. സുകുമാരൻ നായർ.

തിരഞ്ഞെടുപ്പ് ഫലത്തിൽ ഉത് പ്രതിഫലിക്കും. എല്ലാം തിരിച്ചറിയാനുള്ള ശക്തി ജനങ്ങൾക്കുണ്ട്. 
സാധാരണ ജനങ്ങൾ അസ്വസ്ഥരാണ്.
അതുകൊണ്ട് തന്നെ
ഈ തിരഞ്ഞെടുപ്പ് ജനാധിപത്യത്തിൻ്റെ വിജയമാകണമെന്നും എൻ എസ് എസ് ജന. സെക്രട്ടറി അഭിപ്രായപ്പെട്ടു. വാഴപ്പള്ളി സ്കൂളിലെ പോളിങ് ബൂത്തിൽ വോട്ട് രേഖപ്പെടുത്തിയ ശേഷം മാധ്യമ പ്രവർത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

أحدث أقدم