മ​ൽ​സ്യ​ബ​ന്ധ​ന ബോ​ട്ട് മ​റി​ഞ്ഞു; ര​ണ്ടു പേ​ർ മ​രി​ച്ചു; നാ​ലു പേ​രെ കാ​ണാ​താ​യി


മം​ഗ​ളൂ​രു: മം​ഗ​ളൂ​രു തീ​ര​ത്ത് അ​റ​ബി​ക്ക​ട​ലി​ൽ മീ​ൻ​പി​ടി​ത്ത​ത്തൊ​ഴി​ലാ​ളി​ക​ളു​ടെ ബോ​ട്ട് മ​റി​ഞ്ഞ് ര​ണ്ടു പേ​ർ മ​രി​ച്ചു. ബോ​ട്ടി​ലു​ണ്ടാ​യി​രു​ന്ന 22 പേ​രി​ൽ 16 പേ​രെ ര​ക്ഷി​ച്ചു.


ചൊ​വ്വാ​ഴ്ച പു​ല​ർ​ച്ചെ​യാ​ണ് മം​ഗ​ളൂ​രു തീ​ര​ത്തി​ന് അ​ടു​ത്താ​യാ​ണ് അ​പ​ക​ടം. ശ​ക്ത​മാ​യ കാ​റ്റി​ലും തി​ര​മാ​ല​യി​ലും​പ്പെ​ട്ട ബോ​ട്ട് മ​റി​യു​ക​യാ​യി​രു​ന്നു. ബോ​ട്ട് എ​ത്തേ​ണ്ട സ​മ​യം ക​ഴി​ഞ്ഞി​ട്ടും വി​വ​ര​മൊ​ന്നും ല​ഭി​ക്കാ​തി​രു​ന്ന​തോ​ടെ ന​ട​ത്തി​യ തെ​ര​ച്ചി​ലി​ലാ​ണ് ബോ​ട്ട് മ​റി​ഞ്ഞ വി​വ​രം അ​റി​യു​ന്ന​ത്.


കാ​ണാ​താ​യ നാ​ലു പേ​ർ​ക്കാ​യി കോ​സ്റ്റ് ഗാ​ർ​ഡി​ന്‍റെ തെ​ര​ച്ചി​ൽ തു​ട​രു​ക​യാ​ണ്.

أحدث أقدم