പെട്രോൾ, ഡീസൽ വില വീണ്ടും വർധിച്ചു







പെട്രോൾ, ഡീസൽ വില വീണ്ടും വർധിച്ചു
ഇന്ന് പെട്രോളിന് 17 പൈസയും ഡീസലിന് 20 പൈസയും വർധിച്ചു.

രണ്ട് ആഴ്ചക്കിടയിൽ ഡീസലിന് കൂടിയത്  2.49 രൂപ
കഴിഞ്ഞ 14 ദിവസത്തിനിടെ 11 തവണ ഇന്ധനവില കൂട്ടി. രണ്ടാഴ്ചക്കിടയിൽ പെട്രോളിന് 1.57 രൂപയും ഡീസലിന് 2.49 രൂപയും കൂടി. 
എന്നാൽ രാജ്യാന്തര വിപണിയിൽ ക്രൂഡ് വിലയിൽ മാറ്റമില്ല. ഇന്നത്തെ ക്രൂഡ് ഓയിൽ വില: 48.10 ഡോളർ.

*ഇന്നത്തെ ഇന്ധനവില
*കോട്ടയം:
പെട്രോൾ: 83.19 രൂപ
ഡീസൽ: 77.19 രൂപ
أحدث أقدم