നി​യ​മ​സ​ഭ​യു​ടെ അ​വ​സാ​ന സ​മ്പൂ​ര്‍​ണ സ​മ്മേ​ള​നം ജ​നു​വ​രി എ​ട്ടി​ന് ആ​രം​ഭി​ക്കും









തിരുവനന്തപുരം:   പ​തി​നാ​ലാം കേ​ര​ള നി​യ​മ​സ​ഭ​യു​ടെ അ​വ​സാ​ന സ​മ്പൂ​ര്‍​ണ സ​മ്മേ​ള​നം ജ​നു​വ​രി എ​ട്ടി​ന് ആ​രം​ഭി​ക്കും

ഗ​വ​ർ​ണ​റു​ടെ ന​യ പ്ര​ഖ്യാ​പ​ന പ്ര​സം​ഗ​ത്തോ​ടെ​യാ​ണു നി​യ​മ​സ​ഭാ സ​മ്മേ​ള​നം തു​ട​ങ്ങു​ന്ന​ത്. 15നു ​രാ​വി​ലെ ഒ​ൻ​പ​തി​ന് ധ​ന​മ​ന്ത്രി തോ​മ​സ് ഐ​സ​ക്ക് സം​സ്ഥാ​ന ബ​ജ​റ്റ് അ​വ​ത​രി​പ്പി​ക്കും.

നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​നു തൊ​ട്ടു​മു​ന്‍​പു​ള്ള സ​മ്മേ​ള​നം എ​ന്ന നി​ല​യി​ല്‍ രാ​ഷ്ട്രീ​യ പ്രാ​ധാ​ന്യം ഏ​റെ​യാ​ണ് സ​ഭാ സ​മ്മേ​ള​ന​ത്തി​ന്. സ്വ​ര്‍​ണ​ക്ക​ട​ത്ത്, സി​എ​ജി റി​പ്പോ​ര്‍​ട്ട് വി​വാ​ദം, സ്പീ​ക്ക​ര്‍​ക്കെ​തി​രേ​യു​ള്ള ആ​രോ​പ​ണ​ങ്ങ​ള്‍ തു​ട​ങ്ങി​യ​വ പ്ര​തി​പ​ക്ഷം സ​ഭാ​സ​മ്മേ​ള​ന​ത്തി​ൽ ച​ർ​ച്ച​യാ​ക്കും.


أحدث أقدم