കാൽ വഴുതി വെള്ളത്തിൽ വീണ് ഒൻപത് വയസ്സുകാരന് ദാരുണാന്ത്യം.
Guruji 0
കോട്ടയം കുമരകത്ത് തോട്ടിൽ ചൂണ്ടയിടുന്നതിനിടയിൽ കാൽ വഴുതി വെള്ളത്തിൽ വീണ് ഒൻപത് വയസ്സുകാരന് ദാരുണാന്ത്യം. തിരുവാർപ്പ് കേളക്കേരിൽ അനിൽ കുമാറിന്റെ മകൻ കൈലാസ് നാഥാണ് (9) മരിച്ചത് .കുമരകം എസ്.കെ.എം പബ്ളിക് സ്കൂളിലെ മൂന്നാം ക്ലാസ് വിദ്യാർത്ഥിയാണ്.