പാമ്പാടി : പാമ്പാടി ഗ്രാമപഞ്ചായത്ത് ഭരണസമതി ചുമതയേറ്റു 20 അംഗങ്ങൾ ഉള്ള ഭരണസമിതി ഇന്ന് രാവിലെ 10 Am ന് പഞ്ചായത്ത് ആഫീസിനു മുമ്പിൽ തയ്യാറാക്കിയ വേദിയിൽ വച്ചാണ് ചുമതല ഏറ്റത് ഭരണസമതിയിലെ മുതിർന്ന അംഗമായ P ഹരികമാർ സത്യവാചകം ചൊല്ലിക്കൊടുത്തു
ചടങ്ങിൽ കോവിഡ് മാനദണ്ഡങ്ങൾ പൂർണ്ണമായി പാലിച്ചു
L D F ൽ 12 അംഗങ്ങളും UDF ൽ 8 അംഗങ്ങളുമാണ് ഭരണസമതിയിൽ ഉള്ളത് നീണ്ട 20 വർഷങ്ങൾക്കു ശേഷമാണ് ഇടതുപക്ഷം പഞ്ചായത്തിൽ അധികാരത്തിൽ വരുന്നത്
ആശംസകൾ അർപ്പിച്ചു കൊണ്ട് അഡ്വ: റജിസഖറിയ , C P I M ലോക്കൽ സെക്രട്ടറി V M പ്രദീപ് , K S ഗിരീഷ് , മുൻ പഞ്ചായത്ത് പ്രസിഡൻ്റ് മാത്തച്ചൻ തുടങ്ങിയവർ സംസാരിച്ചു DYFI പ്രവർത്തകൾ പായസവിതരണവും നടത്തി