ഒട്ടേറെ നടന്‍മാരെ കൈപിടിച്ച് ഉയര്‍ത്തിയിട്ടുള്ള വിനയന്‍ ഇത്തവണ മലയാളത്തിലെ തന്നെ ഒരു യുവനടനെ താര പദവിയിലേക്ക് എത്തിക്കാനുള്ള തീരുമാനത്തില്‍ ആണെന്നാണ് അറിയുന്നത്. മാസങ്ങളായി ആ യുവനടന്‍ കളരിപ്പയറ്റും കുതിരയോട്ടവും ഒക്കെ പഠിച്ചുകൊണ്ടിരിക്കുന്നു. ജനുവരി ആദ്യവാരത്തില്‍ പത്തൊന്‍പതാം നൂറ്റാണ്ടിലെ അതിസാഹസികനായ നായക കഥാപാത്രം വേലായുധപ്പണിക്കരെ പ്രേക്ഷകര്‍ക്കു പരിചയപ്പെടുത്തിക്കൊണ്ടുള്ള ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്തു വരുമെന്ന് സംവിധായകന്‍ വിനയന്‍ അറിയിച്ചു