കൊച്ചി: എറണാകുളത്ത് വീണ്ടും കൂട്ട മരണം.എടവനക്കാട്ടാണ് അമ്മയും മൂന്നുമക്കളും വീട്ടിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തിത്.അമ്മയ്ക്ക് 30 വയസില്‍ താഴെ പ്രായം വരും.വീട്ടിനുള്ളില്‍ തൂങ്ങിമരിച്ച നിലയിലാണ് കണ്ടെത്തിയത്.നാല് വയസ്,മൂന്നു വയസ്,മൂന്നു മാസം എന്നിങ്ങനെയാണ് കുട്ടികളുടെ പ്രായം.
കഴിഞ്ഞ ദിവസം ഒരു കുടുംബത്തിലെ മൂന്നു പേരെ മരിച്ച നിലയിൽ കണ്ടെത്തിയിരുന്നു'