സ്വപ്നയുടെ വെളിപ്പെടുത്തല്‍ വസ്തുതാവിരുദ്ധമെന്ന് അന്വേഷണ റിപ്പോര്‍ട്ട്







ജയിലിനുള്ളില്‍ ഭീഷണിയുണ്ടായെന്ന സ്വപ്നയുടെ വെളിപ്പെടുത്തല്‍ വസ്തുതാവിരുദ്ധമെന്ന് അന്വേഷണ റിപ്പോര്‍ട്ട്

അന്വേഷണം നടത്തിയ ജയില്‍ ഡിഐജി ഇന്ന് ജയില്‍ മേധാവിക്ക് റിപ്പോര്‍ട്ട് നല്‍കും. സ്വര്‍ണ്ണക്കടത്ത് കേസില്‍ ഉന്നതരുടെ പേരുകള്‍ വെളിപ്പെടുത്തരുതെന്ന് അട്ടക്കുളങ്ങര ജയിലിലെത്തിയ ചില ഉദ്യോഗസ്ഥര്‍ തന്നെ ഭീഷണിപ്പെടുത്തിയെന്നായിരുന്നു കോടതിയില്‍ സ്വപ്ന പരാതിയായി എഴുതി നല്‍കിയത്.

രഹസ്യമൊഴി നല്‍കിയതിനാല്‍ ജയിലില്‍ ഇപ്പോഴും ഭീഷണി ഉണ്ടെന്നും സ്വപ്ന കോടതിയെ അറിയിച്ചു.  എന്നാല്‍ സ്വപ്ന കോടതിയെ അറിയിച്ച കാര്യങ്ങളെല്ലാം വസ്തുതാ വിരുദ്ധമെന്നാണ് ജയില്‍ വകുപ്പിന്റെ അന്വേഷണത്തിലെ കണ്ടെത്തല്‍.



أحدث أقدم