കോട്ടയത്ത്‌ സിപിഎം ബ്രാഞ്ച് കമ്മിറ്റി അംഗത്തെ വധിക്കാൻ ശ്രമിച്ച കേസിലെ പ്രതികൾ പിടിയിൽ.






കോട്ടയം: കോട്ടയത്ത്‌ സിപിഎം ബ്രാഞ്ച് കമ്മിറ്റി അംഗത്തെ വധിക്കാൻ ശ്രമിച്ച കേസിലെ പ്രതികൾ പിടിയിൽ. തെക്കേക്കര ബ്രാഞ്ച് കമ്മിറ്റി അംഗം നൂർ സലാമിനെ വധിക്കാൻ ശ്രമിച്ച കേസിലെ മൂന്ന് പ്രതികളാണ് പോലീസ്പി ടിയിലായത്.

തൈപറമ്പിൽ മുനീർ (27), പറമ്പുകാട്ടിൽ ഷെഹനാസ് (23), കൊച്ചുപറമ്പിൽ അൽത്താഫ് (23) എന്നിവരാണ് പിടിയിലായത്‌. ഇവർ നിരവധി ക്രിമിനൽ കേസിലെ പ്രതികളാണ് തിങ്കളാഴ്ച പ്രതികളെ കോടതിയിൽ ഹാജരാക്കും
أحدث أقدم