കൊല്ലം : തിരുവിതാംകൂർ ദേവസ്വം ബോർഡ് കലാകാരന്മാരോട് കാട്ടുന്ന അനീതിക്കെതിരെ കൊല്ലത്ത് ദേവസ്വം ബോർഡ് ഓഫീസിനു മുന്നിൽ നൂറുകണക്കിന് കലാകാരന്മാർ പ്രതിഷേധവുമായി എത്തി.
KSRTC ബസ് സ്റ്റാൻഡിൽ നിന്നും ആരംഭിച്ച പ്രതിഷേധ റാലി K R പ്രസാദ് ഉദ്ഘാടനം ചെയ്തു. സ്റ്റേജ് കലകളുമായി ബന്ധപ്പെട്ട് പ്രവർത്തിക്കുന്ന നിരവധി പേർ പങ്കാളികളായ റാലി ബോർഡ് ഓഫീസിന് മുന്നിൽ സമാപിച്ചു. തുടർന്ന് K R. പ്രസാദിന്റെ അധ്യക്ഷതയിൽ നടന്ന സമ്മേളനം വയ്ക്കൽ മധു ഉദ്ഘാടനം ചെയ്തു.. പ്രൊഫഷണൽ പ്രോഗ്രാം ഏജന്റ്സ് ഫെഡറേഷൻ ജനറൽ സെക്രട്ടറി പ്രദീപ് വൈശാലി. മുഖ്യപ്രഭാഷണം നടത്തി, . AK ആനന്ത്, അനിൽ മാധവ്, J R കൃഷ്ണ, സജയൻ, തുടർന്ന് നിരവധി കലാകാരന്മാർ പങ്കെടുത്തു