സിനിമ പിന്നണി ഗായകൻ ശ്രി മധു ബാലകൃഷ്ണൻ ആലപിച്ച "ശബരിമോക്ഷം" CD പ്രകാശന കർമ്മം മണർകാട് ശ്രീ ഭഗവതി ക്ഷേത്രത്തിൽവച്ച് 13/12/2020 ഞായറാഴ്ച്ച രാവിലെ 9 ന് ദേവസ്വം പ്രസിഡന്റ് ശ്രീകുമാര ശർമ്മ നിർവ്വഹിക്കുന്നു. ലക്ഷ്മി & ദീക്ഷ പ്രൊഡക്ഷൻസ് ന്റെ ബാനറിൽ സന്ദീപ് എം. സോമൻ നിർമ്മിച്ച്
ഇതിന്
വരികളും സംഗീതവും നിർവ്വഹിച്ചിരിക്കുന്നത് പ്രതീഷ് പി വാസ് ആണ് , സംവിധാനം : പ്രവീൺ പി വാസ്.