സിനിമ പിന്നണി ഗായകൻ ശ്രി മധു ബാലകൃഷ്ണൻ ആലപിച്ച ശബരിമോക്ഷം CD പ്രകാശന കർമ്മം നാളെ മണർകാട് ശ്രീ ഭഗവതി ക്ഷേത്രത്തിൽവച്ച് നടക്കും


സിനിമ പിന്നണി ഗായകൻ ശ്രി മധു ബാലകൃഷ്ണൻ ആലപിച്ച   "ശബരിമോക്ഷം"    CD പ്രകാശന കർമ്മം മണർകാട് ശ്രീ ഭഗവതി ക്ഷേത്രത്തിൽവച്ച്  13/12/2020 ഞായറാഴ്ച്ച രാവിലെ 9 ന് ദേവസ്വം പ്രസിഡന്റ് ശ്രീകുമാര ശർമ്മ നിർവ്വഹിക്കുന്നു. ലക്ഷ്മി & ദീക്ഷ പ്രൊഡക്ഷൻസ് ന്റെ ബാനറിൽ സന്ദീപ് എം. സോമൻ നിർമ്മിച്ച് 
ഇതിന്
വരികളും സംഗീതവും നിർവ്വഹിച്ചിരിക്കുന്നത് പ്രതീഷ് പി വാസ്  ആണ് , സംവിധാനം : പ്രവീൺ പി വാസ്.
أحدث أقدم