പാമ്പാടി : വെള്ളൂർ R I T യിൽ അന്യസംസ്ഥാന തൊഴിലാളിയെ മരിച്ച നിലയിൽ കണ്ടെത്തി
രാവിലെയാണ് മൃതദേഹം കണ്ടത് വിവരം സ്ഥലത്തെ വാർഡ് മെമ്പർ സെബാൻ
പോലീസിനെ അറിയിച്ചതിനെ തുടർന്ന് പാമ്പാടി Ci ശ്രീജിത്തിൻ്റെ നേതൃത്തിൽ പോലീസ് എത്തി സംഭവ സ്ഥലം പോലീസ് എത്തി സുരക്ഷതിമായിട്ടുണ്ട്
R I T കോമ്പൗണ്ടിനുള്ളിലെ ബംഗ്ലാവിലാണ് മൃതദേഹം കണ്ടത്
വെസ്റ്റ് ബംഗാൾ സ്വദേശി ദീപക്ക് പ്രമാണിക്കിൻ്റെ ആണ് കണ്ടെത്തിയ മൃതദേഹം പാമ്പാടി
പോലീസ് സ്ഥലത്ത് ക്യാമ്പ് ചെയ്യുന്നുണ്ട് മേൽനടപടികൾ പോലീസ് സ്വീകരിച്ചു