കോട്ടയം ജില്ലയില്‍ 477 പുതിയ കോവിഡ് രോഗികള്‍രോഗം ബാധിച്ചവരുടെ തദ്ദേശഭരണസ്ഥാപനഅടിസ്ഥാനത്തിലുള്ള വിവരം ഇങ്ങനെ

'കോട്ടയം ജില്ലയില്‍ 477 പുതിയ കോവിഡ് രോഗികള്‍രോഗം ബാധിച്ചവരുടെ തദ്ദേശഭരണസ്ഥാപനഅടിസ്ഥാനത്തിലുള്ള വിവരം ഇങ്ങനെ


ജില്ലയിലെ ടെസ്റ്റ് പോസിറ്റിവിറ്റി 12.03%



കോട്ടയം ജില്ലയില്‍  477 പേര്‍ക്കു കൂടി കോവിഡ് സ്ഥിരീകരിച്ചു. 475 പേര്‍ക്കും സമ്പര്‍ക്കം മുഖേനയാണ് വൈറസ് ബാധിച്ചത്.  സംസ്ഥാനത്തിന് പുറത്ത് നിന്നെത്തിയ രണ്ടു പേര്‍ രോഗബാധിതരായി. പുതിയതായി 3965 പരിശോധനാഫലങ്ങളാണ് ലഭിച്ചത്.  

രോഗം ബാധിച്ചവരില്‍ 200 പുരുഷന്‍മാരും 218 സ്ത്രീകളും 59കുട്ടികളും ഉള്‍പ്പെടുന്നു. 60 വയസിനു മുകളിലുള്ള 71 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്.

480 പേര്‍ രോഗമുക്തരായി. 6848 പേരാണ് നിലവില്‍ ചികിത്സയിലുള്ളത്.  ഇതുവരെ ആകെ  51672 പേര്‍ കോവിഡ് ബാധിതരായി. 44680  പേര്‍ രോഗമുക്തി നേടി. ജില്ലയില്‍ ആകെ 12496 പേര്‍ ക്വാറന്റയിനില്‍ കഴിയുന്നുണ്ട്.

രോഗം ബാധിച്ചവരുടെ തദ്ദേശഭരണ സ്ഥാപന അടിസ്ഥാനത്തിലുള്ള വിവരം ചുവടെ.


കോട്ടയം- 51

എരുമേലി- 41

ചങ്ങനാശേരി- 28

രാമപുരം- 21

അതിരമ്പുഴ- 19

വാഴപ്പള്ളി- 15

കടനാട്- 13

വൈക്കം- 12

തൃക്കൊടിത്താനം, ഉദയനാപുരം- 11

പായിപ്പാട്-10

കടുത്തുരുത്തി, കൂരോപ്പട,പൂഞ്ഞാര്‍ തെക്കേക്കര,ആര്‍പ്പൂക്കര, പാമ്പാടി-9

മുണ്ടക്കയം, കുറവിലങ്ങാട്-8
മുളക്കുളം, കാണക്കാരി, കാഞ്ഞിരപ്പള്ളി, കല്ലറ, ടി.വിപുരം-7
അയര്‍ക്കുന്നം, തലയാഴം,നീണ്ടൂര്‍, തലയോലപ്പറമ്പ്, വാകത്താനം, വാഴൂര്‍, കുറിച്ചി,മണിമല-6

ഈരാറ്റുപേട്ട, പള്ളിക്കത്തോട്, അകലക്കുന്നം, വെച്ചൂര്‍-5

കിടങ്ങൂര്‍, മരങ്ങാട്ടുപിള്ളി, മറവന്തുരുത്ത്, ചെമ്പ്, പാറത്തോട്, അയ്മനം, ഏറ്റുമാനൂര്‍, കങ്ങഴ, മാഞ്ഞൂര്‍, എലിക്കുളം, കരൂര്‍- 4

കടപ്ലാമറ്റം,വെള്ളൂര്‍, മാടപ്പള്ളി, പാലാ-3

കൊഴുവനാല്‍, ഉഴവൂര്‍,മണര്‍കാട്, തിടനാട്, ചിറക്കടവ്, കോരുത്തോട്, മുത്തോലി-2

 ഭരണങ്ങാനം, കുമരകം, വെളിയന്നൂര്‍, പുതുപ്പള്ളി, തലനാട്, കറുകച്ചാല്‍, പൂഞ്ഞാര്‍, ഞീഴൂര്‍, മൂന്നിലവ്, തീക്കോയി, കൂട്ടിക്കല്‍-1
أحدث أقدم