പാമ്പാടിയിൽ രോഗികളുടെ എണ്ണത്തിൽ വൻ വർദ്ധന ഇന്ന് 16 പേർക്ക് രോഗം സ്ഥിരീകരിച്ചു കോട്ടയം ജില്ലയില്‍ 139 പേര്‍ക്ക് കോവിഡ് പഞ്ചായത്ത് തിരിച്ചുള്ള കണക്ക് ഇങ്ങനെ



കോട്ടയം ജില്ലയില്‍  139  പേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു. 138 പേര്‍ക്കും സമ്പര്‍ക്കം മുഖേനയാണ് വൈറസ് ബാധിച്ചത്. സംസ്ഥാനത്തിന് പുറത്തുനിന്നെത്തിയ ഒരാള്‍ രോബാധിതനായി.  പുതിയതായി  2357 പരിശോധനാഫലങ്ങളാണ് ലഭിച്ചത്. 

രോഗം ബാധിച്ചവരില്‍ 76 പുരുഷന്‍മാരും 32 സ്ത്രീകളും 14 കുട്ടികളും ഉള്‍പ്പെടുന്നു. 60 വയസിനു മുകളിലുള്ള 36 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്.

122 പേര്‍ രോഗമുക്തരായി. 1495 പേരാണ് നിലവില്‍ ചികിത്സയിലുള്ളത്.  ഇതുവരെ ആകെ 83984 പേര്‍ കോവിഡ് ബാധിതരായി.  81637 രോഗമുക്തി നേടി. ജില്ലയില്‍ ആകെ  7288 പേര്‍ ക്വാറന്റയിനില്‍ കഴിയുന്നുണ്ട്.

രോഗം ബാധിച്ചവരുടെ തദ്ദേശഭരണ സ്ഥാപന അടിസ്ഥാനത്തിലുള്ള വിവരം ചുവടെ

കോട്ടയം- 21
പാമ്പാടി- 16
ചങ്ങനാശേരി- 8
ചിറക്കടവ്- 7

മറവന്തുരുത്ത്, നീണ്ടൂര്‍, പൂഞ്ഞാര്‍-5
ഏറ്റുമാനൂര്‍, കൂരോപ്പട. ഈരാറ്റുപേട്ട, മരങ്ങാട്ടുപിള്ളി, മണര്‍കാട്, പൂഞ്ഞാര്‍ തെക്കേക്കര, അകലക്കുന്നം-4

ഉഴവൂര്‍, മീനച്ചില്‍, പുതുപ്പള്ളി, കരൂര്‍, പാലാ-3

തിടനാട്, വൈക്കം, തൃക്കൊടിത്താനം, മണിമല, തലയാഴം, ആര്‍പ്പൂക്കര-2

മുത്തോലി, ഉദയനാപുരം, കറുകച്ചാല്‍, വാകത്താനം, കാഞ്ഞിരപ്പള്ളി, കുമരകം, തലയോലപ്പറമ്പ്, എലിക്കുളം, കാണക്കാരി, വെളിയന്നൂര്‍, പള്ളിക്കത്തോട്, ടിവിപുരം, തീക്കോയി, വാഴൂര്‍, പാറത്തോട്, കൂട്ടിക്കല്‍, മുണ്ടക്കയം-1
أحدث أقدم