പരിശുദ്ധ പാമ്പാടി തിരുമേനിയുടെ പവിത്ര മൊഴികൾ ഏപ്രിൽ 2 ന് പുറത്തിറങ്ങുന്നു


പാമ്പാടി : പരിശുദ്ധ പാമ്പാടി തിരുമേനിയുടെ പവിത്ര മൊഴികൾ Fr. ബിജു Mathew പുളിക്കൽ വളരെ ഹൃദ്യമായ വരികളിലൂടെ കവിത രൂപത്തിൽ അവതരിപ്പിക്കുന്നു.ആരാധനാ സംഗീതത്തിൽ ഏറെ പ്രശസ്തനായ ശ്രീ Roy പുത്തൂർ,മലങ്കരയുടെ പ്രിയപ്പെട്ട ഗായിക ശ്രേയ അന്ന ജോസഫ് എന്നിവർ ചേർന്ന്  പാടിയിരിക്കുന്നു.
أحدث أقدم