പ : പാമ്പാടി തിരുമേനിയുടെ താബോർ ഗിരി മുകളിൽ ഗാനം 31 ന് പുറത്തിറങ്ങുന്നു

പാമ്പാടി : പ. പാമ്പാടി തിരുമേനിയുടെ 56ാം ഓർമ്മപ്പെരുന്നാളിനോടനുബന്ധിച്ച് D. മീഡിയ എൻറർടൈൻമെൻറ് അവതരിപ്പിക്കുന്ന ഏറ്റവും പുതിയ അൽബം" താബോർ  ഗിരി മുകളിൽ " 
ഉരുക്കുന്ന മനസ്സുമായ് അണയുന്ന ജനതയ്ക്ക് എന്നും കാവലായിരിക്കണമേ എന്ന അപേക്ഷയുമായ്
സജി ഡിയോഡേറ്റ്സ് രചിച്ച്, ശ്രീ ഗോപകുമാർ ഗോകുലം സംഗീതം ചെയ്ത ഏറ്റവും പുതിയ ഹൃദയസ്പർശിയായ ഗാനം
താബോർഗിരി മുകളിൽ
എൽസാ എലിസബത്ത് ചെറിയാൻ ആണ് ഗാനം ആലപിച്ചിരിക്കുന്നത്
Previous Post Next Post