പാമ്പാടി : പ. പാമ്പാടി തിരുമേനിയുടെ 56ാം ഓർമ്മപ്പെരുന്നാളിനോടനുബന്ധിച്ച് D. മീഡിയ എൻറർടൈൻമെൻറ് അവതരിപ്പിക്കുന്ന ഏറ്റവും പുതിയ അൽബം" താബോർ ഗിരി മുകളിൽ "
ഉരുക്കുന്ന മനസ്സുമായ് അണയുന്ന ജനതയ്ക്ക് എന്നും കാവലായിരിക്കണമേ എന്ന അപേക്ഷയുമായ്
സജി ഡിയോഡേറ്റ്സ് രചിച്ച്, ശ്രീ ഗോപകുമാർ ഗോകുലം സംഗീതം ചെയ്ത ഏറ്റവും പുതിയ ഹൃദയസ്പർശിയായ ഗാനം
താബോർഗിരി മുകളിൽ
എൽസാ എലിസബത്ത് ചെറിയാൻ ആണ് ഗാനം ആലപിച്ചിരിക്കുന്നത്