യൂത്ത് കോൺഗ്രസ് പ്രവർത്തകന് വെട്ടേറ്റു




ഒറ്റപ്പാലത്ത് യൂത്ത് കോൺഗ്രസ് പ്രവർത്തകന് വെട്ടേറ്റു. കെഎസ്യു മുൻ മണ്ഡലം പ്രസിഡന്റ് കൂടിയായ അൻഷിഫിനാണ് വെട്ടേറ്റത്.
ഇന്ന് രാവിലെ പത്ത് മണിയോടെയായിരുന്നു സംഭവം. ആക്രമണത്തിൽ അൻഷിഫിന്റെ തലയ്ക്കും കൈയ്ക്കും പരുക്കേറ്റു. ഒറ്റപ്പാലം താലൂക്ക് ആശുപത്രിയിൽ ചികിത്സയിലാണ് അൻഷിഫ്. പോലീസ് അന്വേഷണം ആരംഭിച്ചു 
Previous Post Next Post