പാമ്പാടി വട്ടമല പടിയിൽ നിർത്തി ഇട്ട കാർ ഉരുണ്ട് നീങ്ങി പോസ്റ്റിൽ ഇടിച്ച് നിന്നു ഒഴിവായതത് വൻ ദുരന്തം


പാമ്പാടി : പാമ്പാടി വട്ടമലയിൽ നിർത്തി ഇട്ട കാർ ഉരുണ്ട് നീങ്ങി പോസ്റ്റിൽ ഇടിച്ച് നിന്നു ഒഴിവായത് വൻ ദുരന്തം 
ഇന്ന് ഉച്ചകഴിഞ്ഞ് 3 മണിയോട് കൂടിയായിരുന്നു സംഭവം
വട്ടമല പടിയിൽ ഉള്ള പമ്പിൻ്റെ എതിർവശത്ത് ഇലക്കൊടിഞ്ഞി സ്വദേശി സുബാഷ് P K വണ്ടി പാർക്ക് ചെയ്ത ശേഷം തൊട്ടടുത്തുള്ള ഹോണ്ടാ ഷോറൂമിൽ കയറിയ സമത്തായിരുന്നു സംഭവം


നിർത്തി ഇട്ട വാഹനം തനിയെ ഉരുണ്ട് വട്ടമല പടിയിലുള്ള സൗത്ത് ഇൻഡ്യൻ ബാങ്കിന് സമീപത്തുള്ള പോസ്റ്റിൽ ഇടിച്ച് നിൽക്കുകയായിരുന്നു ഈ സമയം വഴിയാത്രക്കാർ ഇല്ലാതിരുന്നതും ,തൊട്ടടുത്ത് ഉള്ള ക്രോസ് റോഡ് സ്കൂൾ വിദ്യാർത്ഥികൾ റോഡിൽ  ഇല്ലാതിരുന്നതും അപകട സാധ്യത കുറച്ചു വാഹനത്തിന് സാരമായ കേടുപാടുകൾ ഉണ്ട്
أحدث أقدم