പേരൂരില്‍ കാറില്‍ ഒരാള്‍ മരിച്ചനിലയില്‍; കൊലപാതകം ആണോ എന്ന് സംശയം
Guruji 0
കോട്ടയം: പേരൂരില്‍ കാറില്‍ ഒരാള്‍ മരിച്ചനിലയില്‍. കഴുത്തില്‍ കയര്‍ കെട്ടിയ നിലയിലാണ് മൃതദേഹം കണ്ടെത്തിയത്. ഇതോടെ കൊലപാതകം ആണോ എന്ന് സംശയം ഉയർന്നിട്ടുണ്ട്.
കാറില്‍ നിന്ന് വിഷക്കുപ്പിയും കണ്ടെടുത്തു. ഏറ്റുമാനൂര്‍ പൊലീസ് അന്വേഷണം ആരംഭിച്ചു