മാവേലിക്കര നിയമസഭാ മണ്ഡലത്തിൽ ബി ജെ പി അട്ടിമറി നീക്കം സി പി എം നേതാവായിരുന്ന കെ. സഞ്ജു എൻ.ഡി.എ സ്ഥാനാർഥി


ആറ് വർഷത്തോളം ഡി.വൈ.എഫ്.ഐ
ചാരുംമൂട് ഏരിയ സെക്രട്ടറിയും,മൂന്ന് വർഷത്തോളം ഡി.വൈ.എഫ്.ഐ ജില്ലാ കമ്മിറ്റിയംഗവും,10 വർഷമായി സിപിഎം ചുനക്കര ലോക്കൽ കമ്മിറ്റിയംഗവുമായി പ്രവർത്തിച്ചു വരുകയായിരുന്നു സഞ്ജു.
أحدث أقدم