ദു:ഖവെള്ളിക്കും ഈസ്റ്ററിനും ട്രഷറി പ്രവർത്തിക്കും



തിരുവനന്തപുരം.: ദു:ഖവെള്ളി ദിവസവും ഈസ്റ്റർ ദിവസവുമായ എപ്രിൽ രണ്ടിനും നാലിനും ട്രഷറി തുറന്ന് പ്രവർത്തിക്കും. പുതുക്കിയ ശമ്പളത്തിൻ്റെയും ആനുകൂല്യങ്ങളുടേയും വിതരണം സുഗമമാക്കാനാണ് ക്രമീകരണങ്ങൾ ഏർപ്പെടുത്തിയിരിക്കുന്നത്.
      എന്നാൽ, വോട്ടെടുപ്പിന് മുമ്പ് തന്നെ ശമ്പളവും പെൻഷനും നൽകി, കേവലം അഞ്ച് ശതമാനത്തിൽ താഴെയുള്ള സർവീസ് ശമ്പളക്കാരേയും പെൻഷൻകാരെയും കൂടി വരുതിയിലാക്കാനുള്ള ശ്രമമാണിതെന്നും പ്രതിപക്ഷം ആരോപിച്ചു.

أحدث أقدم